വിഷു ആശംസകള്‍

ശോഷിച്ച മാവിലൊരു കനി തരും മുറ്റത്തെ ശോഷിച്ച കൊന്നയില്‍ പൂ തരും പരസ്പരം എന്നെന്നും കണിയാകുവാന്‍ മനകണ്ണാടിയും കതിര്‍ പൂവിളക്കും തരും കാലത്തിനോട്ടുരുളിയില്‍ നിന്ന് കൈവെള്ളയില്‍ നാളെയെ കുഞ്ഞു കൈനീട്ടമായി തരും ----------------------------------------------------------------------------------------------------------------------------------- ഏതു ദൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ മണവും മമതയും ഒരിത്തി കൊന്നപൂവും .... മീന ചൂടും ഇത്തിരി മഴയും സങ്കടങ്ങള്‍ കൊണ്ടുപോകട്ടെ കൊന്നയുടെ ഭംഗിയും മാമ്പഴത്തിന്‍ മധുരവും നിറയട്ടെ, എല്ലാവര്‍ക്കും വിഷു ആശംസകള്‍ .. Wishing a very happy vishu... Continue Reading →

When Men Turns Women !

Have to ever heard or thought of a man turning to women? Imagine a movie scene where the hero dresses like a heroine in sari and carrying a lamp in hand and walking so sweet; competing with all the celestial beauties of our stories… Welcome to a chamyavialkku in Gods own Country  ------------------------------------------------------------------------------------------------------------------------------------- Rituals... Continue Reading →

Create a free website or blog at WordPress.com.

Up ↑